Sunday, October 14, 2012

ഇഷ്ടദേവന്‍

വന്യ സൌന്ദര്യത്തില്‍-
നിന്നെ ചമച്ചതും ...
കൊടിയ വൈരൂപ്യത്തില്‍-
നിന്നെ പ്രാപിച്ചതും..
നിത്യമാം മൃതിയില്‍-
നിന്നെ പുല്കിയതും....
നിന്റെ ഇഷ്ടദേവന്‍...

19 comments:

  1. ആഷേ, വരികൾക്ക് ഭംഗിയുണ്ട്.നല്ല കഴിവുണ്ട്.
    പക്ഷേ അർത്ഥം പൂർണ്ണമായും കിട്ടീല്ലാ.

    ReplyDelete
  2. സന്തോഷം സുമേഷേ ഈ വഴി വന്നതില്‍...നിമിഷ കവിതയ്ക്ക് വേണ്ടി നാല് വരി പെട്ടെന്ന് ഉണ്ടാക്കിയതാ... അത് ബ്ലോഗില്‍ ഇട്ടുന്നെ ഉള്ളു... പൂര്‍ണഅര്‍ഥം വരുന്നോ എന്ന് നോക്കിയില്ല...

    വന്യ സൌന്ദര്യമാകാന്‍ നിന്നെ ഒരുക്കുന്നതും... വൈരൂപ്യത്തില്‍ നിന്നെ പ്രാപിക്കുന്നതും...നിത്യമാം മരണത്തില്‍ നിന്നെ പുല്കുന്നതും ദൈവം തന്നെ.... നമ്മെ സന്തോഷിപ്പിക്കുന്നതും... സങ്കടത്തില്‍ കൂടെ നില്‍ക്കുന്നതും ദൈവം എന്നെ അര്‍ത്ഥമാക്കിയുള്ളൂ...

    ReplyDelete
  3. Replies
    1. സന്തോഷം അമ്മാച്ചു ഇത് വഴി വന്നതിന്...

      Delete
  4. ചെറിയ കവിതയില്‍ ആശയത്തിന് ഞെരുക്കം ഉണ്ട് ചേച്ചി...(ചേച്ചി ആണോ എന്നറിയില്ല).. ആശംസകള്‍... കാത്തിരിക്കുന്നു കവിതകള്‍ക്കായി.....

    എനിക്കുമുണ്ടൊരു ബ്ലോഗ്‌... വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു....
    www.vinerahman.blogspot.com

    ReplyDelete
    Replies
    1. ചേച്ചി എന്ന് വിളിച്ചോ കേട്ടോ വിനീതെ... ഒരുപാട് സന്തോഷം ഇവിടെ വന്നതിനും.. കവിത വായിച്ചതിനും... തീര്‍ച്ചയായും അവിടെ ഞാനുമെത്താം വിനീതെ...

      Delete
  5. ഇഷ്ട ദേവന് അക്ഷരങ്ങള്‍ കൊണ്ട് പ്രണാമം .എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

    ReplyDelete
    Replies
    1. കുഞ്ഞുമയില്‍‌പ്പീലി... സന്തോഷവും സൌഹൃദവും ഈ വഴി വന്നതിന്... 'കുഞ്ഞുമയില്‍‌പ്പീലി' എന്നുള്ള പേര് എനിക്കിഷ്ടായിട്ടോ...

      Delete
  6. കുറച്ചുകൂടി ഇഷ്ടദേവനെകുറിച്ച് കുറിയ്ക്കാമായിരുന്നു..

    ReplyDelete
    Replies
    1. ആ ഗ്രൂപില്‍ ഇട്ട നിമിഷ കവിത ബ്ലോഗില്‍ ഇട്ടതാ...നാല് വരി എന്നേ ഉദ്ദേശിച്ചുള്ളൂ... :) ഒരുപാട് സ്നേഹവും കൂട്ടും ഇവിടെയെത്തിയതില്‍...

      Delete
  7. he give... he take.... and only he knows wht nxt....

    ReplyDelete
    Replies
    1. He is the omnipotent, omnipresent and omniscent... വന്നതില്‍ സന്തോഷം കണ്ണാ..

      Delete
  8. കവിത നന്നായിരിക്കുന്നു. ആശംസകൾ

    ReplyDelete
    Replies
    1. സന്തോഷം മധുവേട്ടാ ഈ വാക്കുകള്‍ക്ക്...

      Delete
  9. ദൈവത്തിന്റെ ഓരോരു വികൃതികളെ...
    വരികള്‍ നന്ന്.

    ReplyDelete
    Replies
    1. സന്തോഷം റാംജിയേട്ടാ ഈ വാക്കുകള്‍ക്ക് ...

      Delete
  10. പ്രിയപ്പെട്ട ആശ,
    ചെറിയ കവിത ഇഷ്ട്ടമായി.
    ഇഷ്ടദേവനല്ലേ അപ്പോള്‍ ഇഷ്ടത്തോടെ എന്നും ആ അനുഗ്രഹം കൂടെ ഉണ്ടാകട്ടെ. ആശംസകള്‍
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. ഗിരീഷെ... കവിത ഇഷ്ടായതില്‍ സന്തോഷവും സ്നേഹവും... ഇഷ്ടദേവന്റെ ഇഷ്ടം എന്നോടൊപ്പം നിനക്കും ഉണ്ടാകട്ടെ...

      Delete
  11. ഇപ്പോൾ ഒന്നും പറയുന്നില്ല.ആശയെ ഞാൻ പിൻതുടരുന്നുണ്ട്.

    ReplyDelete