Thursday, May 8, 2014

സ്നേഹത്തോടെ വരവേല്ക്കാൻ ഒരു മാതൃദിനം


'സ്നേഹത്തിന് അളവുകോൽ വെയ്ക്കരുത് ' എന്ന് പഠിപ്പിച്ച് തന്ന വാത്സല്യത്തിന്റെ നിറകുടമായ എന്റെ അമ്മയ്ക്കായി.... അമ്മയെ സ്നേഹിയ്ക്കുന്ന എല്ലാ സുഹൃത്തുക്കൾക്കുമായി സമർപ്പിക്കുന്നു വരാൻ പോകുന്ന ഈ മാതൃദിനം.....(May 11 Sunday)

ആണ്ടേയ്ക്കൊരിയ്ക്കൽ അമ്മയെ ഓർക്കാൻ ‘Mothers Day’ എന്നൊരു ദിവസം ആവശ്യമില്ല തന്നെ. മറന്നതിനെയല്ലേ നാം ഓർക്കേണ്ടതുള്ളൂ. അമ്മ മനസ്സിന്റെ സ്നേഹസാന്ത്വനവും വാത്സല്യവും അനുനിമിഷം എന്നിലാകമാനം നിറയുമ്പോൾ... ഈ പ്രാണൻ നിലനിർത്തുമ്പോൾ ആ സാന്നിധ്യം ഞാനറിയുന്നു. അനുഭവവേദ്യമാകുന്നു ആ സ്നേഹത്തിൻ കടലാഴം... ‘A miraculous soothing effect...’ ‘ A midas touch’.. എന്നെ ഞാനാക്കിയ കരുതലിൻ കുളിർതെന്നൽ... ആ വിരൽത്തുമ്പിൽ എന്റെ ഓരോ ചുവടുംസുരക്ഷിതമെങ്കിൽ... ആ സ്നേഹക്കാവിലെ നെയ്വിളക്ക് മാർഗദീപമെങ്കിൽ ........ I am the richest…..


The dedication that your life had undergone to bring up me was paramount and I realize that it was not a cake walk as far as you were concerned. The rhythm of your confidence in fine-tuning my character took immense effort. On digging up my mind…as long as my imaginations are unfolded…as long as birds fly, rivers flow, winds whisper, lightning flashes, raindrops fall, earth mesmerizes… as long as my soul of music is a reincarnation from you, as long as my spirit of womanhood nourishes its goodness from you…I can never ever let a moment pass without remembering you….

When I start compiling my memories from childhood, it cannot be denied that my mother is my first teacher, the worthiest gift I have ever got in my life. It goes without saying that a child’s mind starts germinating with the thoughts that she acquires from her mother. A mother understands even what the child does not say.

If I am rewarded with any tint of goodness inside my mind, it is only because of the encouragement and support she had showered on to me…. If not, it is only because of the taint which happened to be a part of my mind in one way or the other, knowingly or unknowingly. She taught me how to love oneself, to love others and also to survive in this world through one’s life-long experiences. You were always there for me to understand and correct my mistakes. You put wings to my dreams and wheels to my happiness. If my memories won’t lie, I can definitely say that the art of being a woman is the best quality that I admire in her. How I used to cherish those wonderful days!!!! She always encouraged me to do my best. Now I think, if I had gained anything in my life, it is just because of her. I owe her….

A rainy day, a fiendish smile, a natural calamity may still upset my heart not because I am philanthropic, but it’s nothing but the wonderful influence and essence of your undying and unconditional love that constructs my mind. Neither the lyrics nor the tune of your never ending song fades from my heart. My roots always dwells in your heart. You are my home and my world. It was not my decision to live without you, but it was my fate. The advices that you had given me drives me through these years.

Your ever-loving tender heart and your healing touch will never ever hinder me to hug you and to land a kiss on your cheeks. Yearning again for those good old days though I know that it will never ever happen.….For all the love and care that you had given me, I salute you with a standing ovation though I know that my whole life can never repay you in any way.

No one but you deserves a heartful Mother’s day…


I wish I could be there with you now… With every breath I take, I feel your love, comfort and affection. Love you so much……Miss you so much……………

“A mother is not a person to lean on, but a person to make leaning unnecessary.….....………….”

HAPPY MOTHER'S DAY to all my dear friends..........

13 comments:

 1. ആ സ്നേഹം അവർണ്ണനീയമാണ്...

  "മാതാവിന്റെ കാലടിയിൻകീഴിലാണ് സ്വർഗം സ്ഥിതി ചെയ്യുന്നത്".
  - മുഹമ്മദ്‌ നബി.

  ആ തൃപ്പാദങ്ങളിൽ ശിരസ്സ് നമിക്കുന്നു..

  മാതൃദിനാശംസകൾ ആശാ.

  ReplyDelete
  Replies
  1. മാതൃദിനാശംസകൾ ഗിരീഷേ.... അനന്തമായ ആ സ്നേഹത്തോളം വേറൊന്നുമില്ല... ഈ വായനയ്ക്ക് സ്നേഹവും കടപ്പാടും...

   Delete
 2. അമ്മക്കുള്ള പ്രണാമം ഇങ്ങിനെത്തന്നെ വേണം .. ആശംസകള്‍

  ReplyDelete
  Replies
  1. ഈ ആശംസകൾക്കും നല്ല വാക്കുകൾക്കും സ്നേഹം... പിന്നെ മാതൃദിനാശംസകളും....

   Delete
 3. ജീവനുള്ളടത്തോളം .....

  ReplyDelete
  Replies
  1. അതെ കാത്തീ.. ഈ പ്രാണൻ ഉള്ളിടത്തോളം ആ സ്നേഹം ഉണ്ടാകും.... ഈ വരവിനു സ്നേഹവും നന്ദിയും...

   Delete
 4. മാതൃദേവോഭവ

  ആശംസകള്‍

  ReplyDelete
  Replies
  1. സ്നേഹവും മാതൃദിനാശംസകളും ഗോപന് ....

   Delete
 5. ഈയൊരു ദിനം മാത്രമല്ല.. എല്ലാ ദിനവും ഓരോ നിമിഷവും അമ്മ മനസ്സിലുണ്ടാകണം... ഉണ്ടാകുമെന്നറിയാം... ആശംസകള്‍ സുഹൃത്തേ എഴുത്തിനും അമ്മയോടുള്ള സ്നേഹത്തിനും...

  ReplyDelete
  Replies
  1. നിത്യേ...ഈ വാക്കുകൾക്കും വായനയ്ക്കും അമ്മയോളം സ്നേഹമുണ്ടെന്നു മനസ്സിലായി...അതിനു ഒത്തിരി സ്നേഹം....അമ്മയെ ഓർക്കാൻ മാതൃദിനം വേണ്ട.... ഓരോ നിമിഷവും ആ സാന്ത്വനം മനസ്സിലുണ്ടല്ലോ....

   Delete
 6. There are no words in this world to tell how special my mom is. I always shout at her when she does something I dont like. She never said anything for that till day. The love you give me is immeasurable. We dont want a day like this to remember about our mom because we remember her every day. In my life I made her cry twice. I wont allow this to happen again. I love you mom

  ReplyDelete
  Replies
  1. Nikhil....Nice to hear about your gr8 mom and convey my love to her....Thanks for your patience in reading and commenting.... :) Happy mother's day nikhil...

   Delete
 7. അമ്മയോർമ്മകൾ-
  പടർന്ന്
  ആർദ്രമായ്‌
  സ്നേഹസുഗന്ധമായ്
  നിന്നെ തലോടി നില്ക്കട്ടെ....
  എല്ലായ്പ്പോഴും....
  തലമുടികളിൽ വിരലോടിച്ച്-
  കുഞ്ഞി കഥകൾ പറഞ്ഞ്
  ഇരുട്ടിനെ പകലാക്കി
  ഉറക്കിയ അമ്മയോർമ്മകൾ.....

  ReplyDelete