tag:blogger.com,1999:blog-5886871147040959534.post7157778299143550076..comments2023-05-04T05:51:46.405-07:00Comments on മഴവെയില്: പറയാന്‍ മറന്ന വാക്ക്Ashahttp://www.blogger.com/profile/06186234897603957797noreply@blogger.comBlogger20125tag:blogger.com,1999:blog-5886871147040959534.post-77581367586996783832013-02-18T01:59:35.753-08:002013-02-18T01:59:35.753-08:00തീര്‍ച്ചയായും പോസ്റ്റ് ചെയ്യാംട്ടോ.. ഈ പ്രോത്സാഹന...തീര്‍ച്ചയായും പോസ്റ്റ് ചെയ്യാംട്ടോ.. ഈ പ്രോത്സാഹനത്തിനു നന്ദിട്ടോ സൗഗന്ധികം...Ashahttps://www.blogger.com/profile/06186234897603957797noreply@blogger.comtag:blogger.com,1999:blog-5886871147040959534.post-12883341645620553552013-02-18T01:57:10.511-08:002013-02-18T01:57:10.511-08:00ഈ വരികളില്‍ ഇത്രമേല്‍ അര്‍ഥം കണ്ടെത്താന്‍ കഴിഞ്ഞുല...ഈ വരികളില്‍ ഇത്രമേല്‍ അര്‍ഥം കണ്ടെത്താന്‍ കഴിഞ്ഞുല്ല്ലോ ...ഒരുപാട് സന്തോഷം കണ്മഷി ഈ കവിതയ്ക്കും വയനയ്ക്കും ...Ashahttps://www.blogger.com/profile/06186234897603957797noreply@blogger.comtag:blogger.com,1999:blog-5886871147040959534.post-69926371848329063352013-02-18T01:53:54.465-08:002013-02-18T01:53:54.465-08:00വേദക്കുട്ടിയുടെ ഈ വായനയ്ക്ക് സ്നേഹവും ഒരു മഴക്കാല...വേദക്കുട്ടിയുടെ ഈ വായനയ്ക്ക് സ്നേഹവും ഒരു മഴക്കാലം സ്നേഹവും....Ashahttps://www.blogger.com/profile/06186234897603957797noreply@blogger.comtag:blogger.com,1999:blog-5886871147040959534.post-91169778124532201562013-02-18T01:50:22.390-08:002013-02-18T01:50:22.390-08:00സന്തോഷം ഗോപേട്ടാ ഈ വരവിനും വായനയ്ക്കും...സന്തോഷം ഗോപേട്ടാ ഈ വരവിനും വായനയ്ക്കും...Ashahttps://www.blogger.com/profile/06186234897603957797noreply@blogger.comtag:blogger.com,1999:blog-5886871147040959534.post-9253151784254977702013-02-18T01:48:48.844-08:002013-02-18T01:48:48.844-08:00ഈ വരവിനു നന്ദിയും കടപ്പാടും അജിത്തേട്ടാ....ഈ വരവിനു നന്ദിയും കടപ്പാടും അജിത്തേട്ടാ....Ashahttps://www.blogger.com/profile/06186234897603957797noreply@blogger.comtag:blogger.com,1999:blog-5886871147040959534.post-14027363832000401752013-02-18T01:47:48.228-08:002013-02-18T01:47:48.228-08:00റാംജിയെട്ടാ... ഈ വരവിനും സ്നേഹ വാക്കുകള്‍ക്കും മനസ...റാംജിയെട്ടാ... ഈ വരവിനും സ്നേഹ വാക്കുകള്‍ക്കും മനസ്സ് നിറഞ്ഞ സന്തോഷവും സൌഹൃദവും...
Ashahttps://www.blogger.com/profile/06186234897603957797noreply@blogger.comtag:blogger.com,1999:blog-5886871147040959534.post-47787074431581479822013-02-18T01:46:02.403-08:002013-02-18T01:46:02.403-08:00ഒരുപാട് സ്നേഹം ഗിരീഷെ ഈ നല്ല വാക്കുകള്‍ക്ക് ...ഒരുപാട് സ്നേഹം ഗിരീഷെ ഈ നല്ല വാക്കുകള്‍ക്ക് ...Ashahttps://www.blogger.com/profile/06186234897603957797noreply@blogger.comtag:blogger.com,1999:blog-5886871147040959534.post-21697140460804504912013-02-18T01:43:52.617-08:002013-02-18T01:43:52.617-08:00എന്നെ പോലെ നിയും ഉണ്ടെന്നു എനിക്കറിയാം daisy... ഒത...എന്നെ പോലെ നിയും ഉണ്ടെന്നു എനിക്കറിയാം daisy... ഒത്തിരി സ്നേഹം ഈ പങ്കുവയ്ക്കലിന് ... Ashahttps://www.blogger.com/profile/06186234897603957797noreply@blogger.comtag:blogger.com,1999:blog-5886871147040959534.post-8781529480009516012013-02-18T01:33:38.940-08:002013-02-18T01:33:38.940-08:00ആയുസറ്റ കുറ്റബോധം തഴച്ചു വളരുമ്പോള്‍ അത് തടുക്കാനാ...ആയുസറ്റ കുറ്റബോധം തഴച്ചു വളരുമ്പോള്‍ അത് തടുക്കാനാവാതെ പോകുന്നു...അതിജീവനങ്ങള്‍ പോലും സാധ്യമാകാതെ വരുന്നു... റിനിയേട്ടന്റെ വാക്കുകള്‍ എനിക്ക് പ്രോത്സാഹനം തന്നെട്ടോ...ഏട്ടന്റെ ഈ വായനയ്ക്ക് ഈ അനിയത്തിക്കുട്ടിയുടെ ഒത്തിരി സ്നേഹം... Ashahttps://www.blogger.com/profile/06186234897603957797noreply@blogger.comtag:blogger.com,1999:blog-5886871147040959534.post-77805614402256671522013-02-18T01:21:30.516-08:002013-02-18T01:21:30.516-08:00അതെനിക്കിഷ്ടായി കാത്തീ.... സന്തോഷം ഈ വായനയ്ക്ക്......അതെനിക്കിഷ്ടായി കാത്തീ.... സന്തോഷം ഈ വായനയ്ക്ക്....Ashahttps://www.blogger.com/profile/06186234897603957797noreply@blogger.comtag:blogger.com,1999:blog-5886871147040959534.post-41891430847363618962013-02-08T10:33:28.080-08:002013-02-08T10:33:28.080-08:00നല്ല കവിത
'ജാലക'ത്തില്‍ കവിതാ വിഭാഗത്ത...നല്ല കവിത

'ജാലക'ത്തില്‍ കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യൂ .

ശുഭാശംസകള്‍.... സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-5886871147040959534.post-77997571580032067962013-02-08T05:04:07.948-08:002013-02-08T05:04:07.948-08:00ഒരു ജനുവരിയിലെ
നനഞ്ഞ സന്ധ്യയില്‍
ഇലകള്‍ കൊഴിഞ്ഞടര്...ഒരു ജനുവരിയിലെ
നനഞ്ഞ സന്ധ്യയില്‍
ഇലകള്‍ കൊഴിഞ്ഞടര്‍ന്ന
ചില്ലയിലേക്ക് നീ
ദേശാടന പക്ഷിയെപോല്‍
പറന്നു വന്നു....
ഒരു ഡിസംബറില്‍ നനുത്ത-
പ്രഭാതത്തില്‍
ഒരു യാത്രാമൊഴിപോലും
പറയാതെ നീ
എങ്ങോ പോയ് മറഞ്ഞു....

"പറയാന്‍ മറന്ന വാക്കിലും-
ഒരു യാത്രാമൊഴി തന് അതിര്വരമ്പിലും-
നിന്നെ തളച്ചിടാനാവാതെ ഞാന്‍..."kanmashihttps://www.blogger.com/profile/05686677286389165357noreply@blogger.comtag:blogger.com,1999:blog-5886871147040959534.post-86265766768707898582013-02-05T02:07:15.380-08:002013-02-05T02:07:15.380-08:00ഇത് എനിക്കും ഇഷ്ടമായി.
ഭംഗിയുള്ള ഒരു കുഞ്ഞു കവിത ...ഇത് എനിക്കും ഇഷ്ടമായി.
ഭംഗിയുള്ള ഒരു കുഞ്ഞു കവിത .ശ്രീ https://www.blogger.com/profile/04048851228719564401noreply@blogger.comtag:blogger.com,1999:blog-5886871147040959534.post-16536064869355212322013-02-01T10:40:08.376-08:002013-02-01T10:40:08.376-08:00വളരെ ഇഷ്ടമായി
ആശംസകള്വളരെ ഇഷ്ടമായി
ആശംസകള്‍Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-5886871147040959534.post-50177066194812387242013-01-31T07:43:30.105-08:002013-01-31T07:43:30.105-08:00എല്ലാം മറന്നൊരു സമര്പ്പണംഎല്ലാം മറന്നൊരു സമര്‍പ്പണംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5886871147040959534.post-78119301065600821972013-01-30T05:17:25.041-08:002013-01-30T05:17:25.041-08:00ഇനി ഒരായുഷ്കാല സ്നേഹത്തിന് തണുത്തുവെറുങ്ങലിച്ച-
ന...ഇനി ഒരായുഷ്കാല സ്നേഹത്തിന് തണുത്തുവെറുങ്ങലിച്ച-
നെഞ്ചിന്‍കൂടില്‍ എല്ലാം മറന്നൊരു സമര്‍പ്പണം...

വരികള്‍ ഇഷ്ടപ്പെട്ടു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5886871147040959534.post-6771789062264001842013-01-30T02:42:27.555-08:002013-01-30T02:42:27.555-08:00പ്രിയപ്പെട്ട ആശ,
നന്നായി എഴുതി. വരികള്‍ എല്ലാം ഇഷ്...പ്രിയപ്പെട്ട ആശ,
നന്നായി എഴുതി. വരികള്‍ എല്ലാം ഇഷ്ടമായി സ്നേഹത്തോടെ ,
ഗിരീഷ് Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-5886871147040959534.post-17804758341011778482013-01-30T00:59:48.227-08:002013-01-30T00:59:48.227-08:00വിമ്മിക്കരഞ്ഞൊരു പകലന്തി...
എല്ലാ വരികളും ഇഷ്ടമായ...വിമ്മിക്കരഞ്ഞൊരു പകലന്തി...
എല്ലാ വരികളും ഇഷ്ടമായി ആശ. പക്ഷെ ഈ വരിയില്‍ ഞാനുണ്ട്..... ചിരിയില്‍ വീണുടഞ്ഞ ഒരു തുള്ളിയായി.
ഡെയ്സിhttps://www.blogger.com/profile/04955590404093707498noreply@blogger.comtag:blogger.com,1999:blog-5886871147040959534.post-81917781762213217802013-01-30T00:44:18.072-08:002013-01-30T00:44:18.072-08:00പകലന്തിയില്‍ ഒരു സ്വപനത്തിന്റെ ഒടുക്കം
ചുവന്ന മിഴ...പകലന്തിയില്‍ ഒരു സ്വപനത്തിന്റെ ഒടുക്കം
ചുവന്ന മിഴികളും കലങ്ങിയ കരളുമായീ ..
നിന്നില്‍ വിടപറയാന്‍ മുറ്റി നില്ക്കുന്ന
എന്നൊ അലിഞ്ഞില്ലാതായ സ്നേഹവായ്പ്പ് ...
അരയാലിന്റെ കുളിര്‍ത്ത തണലില്‍ നിന്നില്‍
നിന്നടര്‍ന്നു വീണത് , ഒരു പിണക്കത്തിന്റെ
ഏറ്റിറക്കങ്ങളില്‍ കുടികൊണ്ട ചിലതില്‍
ഇന്നിലേക്ക് പടര്‍ന്നു കയറുന്ന കുറ്റബോധം ..
ആയുസില്ലെന്നറിഞ്ഞിട്ടും അതു ഉള്ളത്തേ
വല്ലാതെ നൊമ്പരപെടുത്തുന്നു .......... ആന്തരികമായ ചിലതുണ്ട് ..
എഴുതൂ ഇനിയും ആശകുട്ടീ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-5886871147040959534.post-4981727104697424392013-01-30T00:03:01.765-08:002013-01-30T00:03:01.765-08:00കുറ്റബോധം തോന്നി തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്...കുറ്റബോധം തോന്നി തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികം തന്നെ .Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.com