tag:blogger.com,1999:blog-5886871147040959534.post7363954407564320738..comments2023-05-04T05:51:46.405-07:00Comments on മഴവെയില്: ജന്മങ്ങൾ കോർക്കുന്ന ചെമ്പകവാസംAshahttp://www.blogger.com/profile/06186234897603957797noreply@blogger.comBlogger10125tag:blogger.com,1999:blog-5886871147040959534.post-18884333784177223042014-05-11T05:59:31.261-07:002014-05-11T05:59:31.261-07:00 വായനക്കും ആശംസകൾക്കും ഒത്തിരി സ്നേഹം ഗോപാ വായനക്കും ആശംസകൾക്കും ഒത്തിരി സ്നേഹം ഗോപാ Ashahttps://www.blogger.com/profile/06186234897603957797noreply@blogger.comtag:blogger.com,1999:blog-5886871147040959534.post-89331011951137237662014-05-10T23:23:32.240-07:002014-05-10T23:23:32.240-07:00മയിൽപീലിക്കാട്ടിലെ സ്മ്രിതിയിഴക്കൂട്ടിൽ-
ഹൃദയം പൂക...മയിൽപീലിക്കാട്ടിലെ സ്മ്രിതിയിഴക്കൂട്ടിൽ-
ഹൃദയം പൂക്കുന്ന നീരാമ്പൽച്ചന്തമായി-
നീഹാരമേഘത്തിൻ കഥ പറഞ്ഞ്-
ഒരു മഴക്കാലം വീണ്ടും കടംതരുമോ?

നന്നായി എഴുതി
ആശംസകള്‍ Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-5886871147040959534.post-66840781212031827652014-05-08T00:11:51.977-07:002014-05-08T00:11:51.977-07:00:) " ഓർമ്മകൾ വിഷാദo പൊഴിക്കുന്ന സന്ധ്യയും,
മഴ...:) " ഓർമ്മകൾ വിഷാദo പൊഴിക്കുന്ന സന്ധ്യയും,
മഴയിൽ മനസ്സ് മുറിയുന്ന പകലുകളും
ബാക്കി വെച്ചിട്ടെങ്ങോട്ടാണ്- നീ
മാഞ്ഞു പോകുന്നത്."
ഈ വരികൾ ഇഷ്ടമായി കന്മഷി....
ഓരോ മഴയും മനസ്സിൽ അത് പോലെ തന്നെ ഞാൻ നിറച്ചു വെക്കാറുണ്ട്... ഒരു തുള്ളി പോലും കളയാതെ.....മുറിയുന്ന മനസിന് സാന്ത്വനമാണ് എനിക്ക് മഴ... ആ മഴ ഉള്ളിടത്തോളം ഞാൻ എവിടെ മാഞ്ഞു പോകാൻ.?? :)Ashahttps://www.blogger.com/profile/06186234897603957797noreply@blogger.comtag:blogger.com,1999:blog-5886871147040959534.post-22751351729183197902014-05-07T23:57:46.040-07:002014-05-07T23:57:46.040-07:00 ഈ ആത്മാർഥമായ പ്രോത്സാഹനത്തിന് സ്നേഹം റാംജിയെട്ടാ... ഈ ആത്മാർഥമായ പ്രോത്സാഹനത്തിന് സ്നേഹം റാംജിയെട്ടാ...Ashahttps://www.blogger.com/profile/06186234897603957797noreply@blogger.comtag:blogger.com,1999:blog-5886871147040959534.post-77551480332557314442014-05-07T23:55:28.932-07:002014-05-07T23:55:28.932-07:00 ഈ സ്നേഹാശംസകൾക്ക് നന്ദിയും കടപ്പാടും നിത്യേ ...... ഈ സ്നേഹാശംസകൾക്ക് നന്ദിയും കടപ്പാടും നിത്യേ ... Ashahttps://www.blogger.com/profile/06186234897603957797noreply@blogger.comtag:blogger.com,1999:blog-5886871147040959534.post-37343536915952713122014-05-07T23:54:08.352-07:002014-05-07T23:54:08.352-07:00വായനക്കും ആശംസകൾക്കും നന്ദി ഗിരീഷേ...വായനക്കും ആശംസകൾക്കും നന്ദി ഗിരീഷേ...Ashahttps://www.blogger.com/profile/06186234897603957797noreply@blogger.comtag:blogger.com,1999:blog-5886871147040959534.post-60932973778719645512014-05-06T01:25:09.531-07:002014-05-06T01:25:09.531-07:00ഓരോ മഴയും ഒരോർമ്മ ചെപ്പാണ്....
പ്രണയത്തിന്റെ തിരുശ...ഓരോ മഴയും ഒരോർമ്മ ചെപ്പാണ്....
പ്രണയത്തിന്റെ തിരുശേഷിപ്പുകൾ....
ഓർമ്മകൾ വിഷാദo പൊഴിക്കുന്ന സന്ധ്യയും,
മഴയിൽ മനസ്സ് മുറിയുന്ന പകലുകളും
ബാക്കി വെച്ചിട്ടെങ്ങോട്ടാണ്- നീ
മാഞ്ഞു പോകുന്നത്.kanmashihttps://www.blogger.com/profile/05686677286389165357noreply@blogger.comtag:blogger.com,1999:blog-5886871147040959534.post-47125704150009814182014-05-03T07:59:56.785-07:002014-05-03T07:59:56.785-07:00ചെമ്പകവാസം നന്നായി.ചെമ്പകവാസം നന്നായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5886871147040959534.post-31779894136711855302014-05-03T03:29:30.276-07:002014-05-03T03:29:30.276-07:00നന്നായിട്ടുണ്ട് ആശാ... ആശംസകള്‍...നന്നായിട്ടുണ്ട് ആശാ... ആശംസകള്‍...നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-5886871147040959534.post-73545196317438812782014-05-03T03:05:24.750-07:002014-05-03T03:05:24.750-07:00നന്നായിട്ടുണ്ട്.. ഇനിയും എഴുതു..
ആശംസകൾ !നന്നായിട്ടുണ്ട്.. ഇനിയും എഴുതു..
ആശംസകൾ !Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.com