മഴക്കാടുകള്‍ പിന്നിട്ട്-
ഒറ്റമരത്തണലിലെ-
ഇണക്കങ്ങളും പിണക്കങ്ങള്‍ മറന്ന്......
എനിയ്ക്കായി മാത്രം പൂവിട്ട-
വൃക്ഷങ്ങളെയും കടന്ന്...
കൈക്കുമ്പിളില്‍ ചുവന്ന-
റോസാപൂക്കളുമായി...
എന്നരികിലെത്തി നീ...
കണ്മുന്നില് നീയണഞ്ഞപ്പോള്‍-
വാക്കുകള്‍ മറന്ന് ഞാന്‍ നിന്നു...
നീര് വറ്റിയ എന്റെ മിഴിക്കോണുകളില്‍-
ഉരുണ്ടുകൂടിയ ബാഷ്പങ്ങള്-
പതിയെ പതുങ്ങിയെത്തിയ മഴ മറച്ചു...
എങ്കിലും നീയറിഞ്ഞിരുന്നു... എന്റെ ഹൃദയനൊമ്പരങ്ങള്‍-
നിന്റെ വിരഹാഗ്നിയില്‍ സ്ഫുടം ചെയ്തെടുത്തത്തവയെന്ന് ...
ഒറ്റമരത്തണലിലെ-
ഇണക്കങ്ങളും പിണക്കങ്ങള്‍ മറന്ന്......
എനിയ്ക്കായി മാത്രം പൂവിട്ട-
വൃക്ഷങ്ങളെയും കടന്ന്...
കൈക്കുമ്പിളില്‍ ചുവന്ന-
റോസാപൂക്കളുമായി...
എന്നരികിലെത്തി നീ...
കണ്മുന്നില് നീയണഞ്ഞപ്പോള്‍-
വാക്കുകള്‍ മറന്ന് ഞാന്‍ നിന്നു...
നീര് വറ്റിയ എന്റെ മിഴിക്കോണുകളില്‍-
ഉരുണ്ടുകൂടിയ ബാഷ്പങ്ങള്-
പതിയെ പതുങ്ങിയെത്തിയ മഴ മറച്ചു...
എങ്കിലും നീയറിഞ്ഞിരുന്നു... എന്റെ ഹൃദയനൊമ്പരങ്ങള്‍-
നിന്റെ വിരഹാഗ്നിയില്‍ സ്ഫുടം ചെയ്തെടുത്തത്തവയെന്ന് ...