വിസ്മൃതിയിലാണ്ട-
ഇന്നലെകളോടുള്ള പരിഭവവും,
കടന്നു പോകുന്ന-
ഇന്നിനോടുള്ള പ്രണയവും,
പ്രതീക്ഷകളാകുന്ന നാളെകളെ-
പരിണയിക്കാം എന്ന മോഹവും,
ബാക്കി നില്‍ക്കേ... വ്യര്ഥമാം-
ജീവിതത്തില്‍ വേറെന്തുണ്ട്???
ഇന്നലെകളോടുള്ള പരിഭവവും,
കടന്നു പോകുന്ന-
ഇന്നിനോടുള്ള പ്രണയവും,
പ്രതീക്ഷകളാകുന്ന നാളെകളെ-
പരിണയിക്കാം എന്ന മോഹവും,
ബാക്കി നില്‍ക്കേ... വ്യര്ഥമാം-
ജീവിതത്തില്‍ വേറെന്തുണ്ട്???
വ്യര്‍ത്ഥമാം ജീവിതമെന്ന് തോന്നിയാല്‍ പിന്നെ ഞാന്‍ എന്തു പറയാന്‍
ReplyDeleteവ്യെത്യസ്ഥ വിഷയങ്ങള്‍
ReplyDeleteഎഴുതിതുടങ്ങിയത്തില് വളരെ സന്തോഷം...