സന്തോഷം സുമേഷേ ഈ വഴി വന്നതില്‍...നിമിഷ കവിതയ്ക്ക് വേണ്ടി നാല് വരി പെട്ടെന്ന് ഉണ്ടാക്കിയതാ... അത് ബ്ലോഗില്‍ ഇട്ടുന്നെ ഉള്ളു... പൂര്‍ണഅര്‍ഥം വരുന്നോ എന്ന് നോക്കിയില്ല...
വന്യ സൌന്ദര്യമാകാന്‍ നിന്നെ ഒരുക്കുന്നതും... വൈരൂപ്യത്തില്‍ നിന്നെ പ്രാപിക്കുന്നതും...നിത്യമാം മരണത്തില്‍ നിന്നെ പുല്കുന്നതും ദൈവം തന്നെ.... നമ്മെ സന്തോഷിപ്പിക്കുന്നതും... സങ്കടത്തില്‍ കൂടെ നില്‍ക്കുന്നതും ദൈവം എന്നെ അര്‍ത്ഥമാക്കിയുള്ളൂ...
ആഷേ, വരികൾക്ക് ഭംഗിയുണ്ട്.നല്ല കഴിവുണ്ട്.
ReplyDeleteപക്ഷേ അർത്ഥം പൂർണ്ണമായും കിട്ടീല്ലാ.
സന്തോഷം സുമേഷേ ഈ വഴി വന്നതില്‍...നിമിഷ കവിതയ്ക്ക് വേണ്ടി നാല് വരി പെട്ടെന്ന് ഉണ്ടാക്കിയതാ... അത് ബ്ലോഗില്‍ ഇട്ടുന്നെ ഉള്ളു... പൂര്‍ണഅര്‍ഥം വരുന്നോ എന്ന് നോക്കിയില്ല...
ReplyDeleteവന്യ സൌന്ദര്യമാകാന്‍ നിന്നെ ഒരുക്കുന്നതും... വൈരൂപ്യത്തില്‍ നിന്നെ പ്രാപിക്കുന്നതും...നിത്യമാം മരണത്തില്‍ നിന്നെ പുല്കുന്നതും ദൈവം തന്നെ.... നമ്മെ സന്തോഷിപ്പിക്കുന്നതും... സങ്കടത്തില്‍ കൂടെ നില്‍ക്കുന്നതും ദൈവം എന്നെ അര്‍ത്ഥമാക്കിയുള്ളൂ...
കുട്ടി കവിത :-)
ReplyDeleteസന്തോഷം അമ്മാച്ചു ഇത് വഴി വന്നതിന്...
Deleteചെറിയ കവിതയില്‍ ആശയത്തിന് ഞെരുക്കം ഉണ്ട് ചേച്ചി...(ചേച്ചി ആണോ എന്നറിയില്ല).. ആശംസകള്‍... കാത്തിരിക്കുന്നു കവിതകള്‍ക്കായി.....
ReplyDeleteഎനിക്കുമുണ്ടൊരു ബ്ലോഗ്... വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു....
www.vinerahman.blogspot.com
ചേച്ചി എന്ന് വിളിച്ചോ കേട്ടോ വിനീതെ... ഒരുപാട് സന്തോഷം ഇവിടെ വന്നതിനും.. കവിത വായിച്ചതിനും... തീര്‍ച്ചയായും അവിടെ ഞാനുമെത്താം വിനീതെ...
Deleteഇഷ്ട ദേവന് അക്ഷരങ്ങള്‍ കൊണ്ട് പ്രണാമം .എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി
ReplyDeleteകുഞ്ഞുമയില്‍പ്പീലി... സന്തോഷവും സൌഹൃദവും ഈ വഴി വന്നതിന്... 'കുഞ്ഞുമയില്‍പ്പീലി' എന്നുള്ള പേര് എനിക്കിഷ്ടായിട്ടോ...
Deleteകുറച്ചുകൂടി ഇഷ്ടദേവനെകുറിച്ച് കുറിയ്ക്കാമായിരുന്നു..
ReplyDeleteആ ഗ്രൂപില്‍ ഇട്ട നിമിഷ കവിത ബ്ലോഗില്‍ ഇട്ടതാ...നാല് വരി എന്നേ ഉദ്ദേശിച്ചുള്ളൂ... :) ഒരുപാട് സ്നേഹവും കൂട്ടും ഇവിടെയെത്തിയതില്‍...
Deletehe give... he take.... and only he knows wht nxt....
ReplyDeleteHe is the omnipotent, omnipresent and omniscent... വന്നതില്‍ സന്തോഷം കണ്ണാ..
Deleteകവിത നന്നായിരിക്കുന്നു. ആശംസകൾ
ReplyDeleteസന്തോഷം മധുവേട്ടാ ഈ വാക്കുകള്‍ക്ക്...
Deleteദൈവത്തിന്റെ ഓരോരു വികൃതികളെ...
ReplyDeleteവരികള്‍ നന്ന്.
സന്തോഷം റാംജിയേട്ടാ ഈ വാക്കുകള്‍ക്ക് ...
Deleteപ്രിയപ്പെട്ട ആശ,
ReplyDeleteചെറിയ കവിത ഇഷ്ട്ടമായി.
ഇഷ്ടദേവനല്ലേ അപ്പോള്‍ ഇഷ്ടത്തോടെ എന്നും ആ അനുഗ്രഹം കൂടെ ഉണ്ടാകട്ടെ. ആശംസകള്‍
സ്നേഹത്തോടെ,
ഗിരീഷ്
ഗിരീഷെ... കവിത ഇഷ്ടായതില്‍ സന്തോഷവും സ്നേഹവും... ഇഷ്ടദേവന്റെ ഇഷ്ടം എന്നോടൊപ്പം നിനക്കും ഉണ്ടാകട്ടെ...
Deleteഇപ്പോൾ ഒന്നും പറയുന്നില്ല.ആശയെ ഞാൻ പിൻതുടരുന്നുണ്ട്.
ReplyDelete