Wednesday, July 4, 2018

മടക്കം

സായം സന്ധ്യ തൻ ഈറൻ കാറ്റിൽ
വഴിമരങ്ങൾക്ക് കൂട്ടേകി
മുകിൽമുഖങ്ങൾ ചൊരിഞ്ഞ താരാട്ടും നെഞ്ചിലേറ്റി
മടങ്ങണം... എന്റെ മൗനം ചായും ഇടവഴികളിലേക്ക് …..

മഴക്കുമ്പിളിൽ വിരൽതൊട്ട്
മയിൽപ്പീലിച്ചിറകിൽ സ്വപ്നം കണ്ട് 
സ്നേഹമിറ്റിയ്ക്കുന്ന മന്താര പൂക്കളെ
തഴുകി തലോടണം ...ഒരു കഥ പറയാനായ്….

4 comments:

  1. ഹായ് വീണ്ടും വന്നല്ലോ മാന്തര പൂക്കളുമായി

    ReplyDelete
  2. ഹാ മനോഹരമായിരിക്കുന്നുനു 'കവിത്വമല്ലേ കവിതക്ക്- നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. Valare nandhiyum snehavum kadiyangadinu....

      Delete