Wednesday, July 4, 2018

നീയാം വിഹ്വലതകൾ

കരളൂട്ടിയ ഇന്നലെയുടെ തോർച്ചയിൽ-
ഇടറി വീഴുന്ന  മൗനം....
കുറുകുന്ന നാളെയുടെ മഴവിരലിൽ          
പകുത്ത നീയാം വിഹ്വലതകൾ...

No comments:

Post a Comment